wayanad land sliding, flood news <br />കനത്തമഴയില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. തലപ്പുഴ മക്കിമലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദമ്പതികള്‍ മരിച്ചു. മക്കിമല മംഗലശ്ശേരി റസാഖ് (48), ഭാര്യ സീനത്ത് (40) എന്നിവരാണ് മരിച്ചത്. നാട്ടുകാരുടെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇവരുടെ മക്കളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. <br />#Wayanad